Day: July 28, 2026
-
കേരളം
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചോടെയാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Met Office) അറിയിച്ചു. മധ്യ മെഡിറ്ററേനിയൻ മേഖലയിലെ അന്തരീക്ഷ തീവ്ര ന്യൂനമർദം തുടരുന്നതിനാലാണ്…
Read More » -
മാൾട്ടാ വാർത്തകൾ
വാൽലെറ്റയിലെ അശ്ലീല പ്രകടന വിവാദം : ക്ലിപ്പുകൾ വ്യാജ ചിത്രീകരണമെന്ന് മന്ത്രി; വാദം തള്ളി ടാ’ ജീസു ദേവാലയം
വാൽലെറ്റയിൽ അശ്ലീല പ്രകടനം നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും വീഡിയോകളും ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്നും, അവ ഇപ്പോഴത്തെ സംഭവങ്ങളാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും…
Read More » -
അന്തർദേശീയം
ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച; പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും
ബീജിംഗ് : ഫിലിപ്പീൻസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയോ എന്ന വിഷയത്തിൽ പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും. ചൈനയുമായുള്ള ബന്ധം…
Read More » -
അന്തർദേശീയം
ലോകകപ്പ് ടൂർണമെന്റ് ഐക്യത്തിന്റെയും,സുരക്ഷിതത്വത്തിന്റെയും കൂട്ടായ്മയുടെയും വൻ വിജയം : ഫിഫ പ്രസിഡന്റ്
വാഷിംങ്ടൺ ഡിസി : ഫുട്ബോൾ സമാധാനമാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ വര്ഷത്തെ ലോകകപ്പ് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടിയുമായാണ് വേൾഡ്…
Read More » -
അന്തർദേശീയം
റഷ്യയിലെ മൗണ്ട് എൽബ്രസിൽ ശക്തമായ കൊടുങ്കാറ്റ്: അഞ്ച് പർവതാരോഹകർ മരിച്ചു
സരയാവോ : യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രസിൽ അതിശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് അഞ്ച് ബോസ്നിയൻ പർവതാരോഹകർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മൂന്ന് പേരുടെ…
Read More » -
അന്തർദേശീയം
കാനഡയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ
ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. ടൊറന്റോയിൽ താമസമാക്കിയ പഞ്ചാബ് സ്വദേശിനിയായ നവ്നീത് കൗറാണ് കൊല്ലപ്പെട്ടത്. ആസൂത്രിത ആക്രമണമാണെന്നാണ് ടൊറന്റോ പൊലീസിന്റെ…
Read More » -
അന്തർദേശീയം
കൊളസ്ട്രോൾ കുറക്കാൻ ഇൻജക്ഷന് പകരം ഗുളികക്ക് അംഗീകാരം നൽകി എഫ്.ഡി.എ
ന്യൂയോർക്ക് : രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. കൊളസ്ട്രോൾ കുറക്കാൻ ഇൻജക്ഷന് പകരം കഴിക്കാൻ കഴിയുന്ന ഗുളിക ഉടൻ ലഭ്യമാകും. ഓറൽ…
Read More »
