Day: July 11, 2026
-
അന്തർദേശീയം
ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം
നസാവു : കരീബിയന്‍ രാജ്യമായ ബഹാമസില്‍ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 10 പേര് മരിച്ചു. ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്‍സ്റ്റയും ഫേസ്ബുക്കും ഇന്‍ഫിനിറ്റ് സ്ക്രോളും ഓട്ടോ പ്ലേ വീഡിയോകളും ഓഫ് ചെയ്യണം; മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്
ബ്രസ്സല്‍സ് : ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലാണെന്ന് യൂറോപ്യന്‍ യൂണിയന്. ഇത്തരം ഫീച്ചറുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ…
Read More » -
അന്തർദേശീയം
ചരിത്രനേട്ടവുമായി ചൈന; ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി
ബീജിംഗ് : ബഹിരാകാശ രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തി നിര്‍ണായക നേട്ടം സ്വന്തമാക്കി ചൈന. ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കിയാണ് ചൈന ചരിത്രം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പറന്നുകൊണ്ടിരുന്ന ഗ്രീസ്- ജർമൻ റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തെസ്സലോനികി : ഗ്രീസിൽനിന്ന് ജർമനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ അപകടത്തിൽ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് പറക്കുകയായിരുന്ന ബോയിങ് 737…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്പെയിനിൽ കാട്ടുതീ; 12 മരണം, നിരവധി പേർക്ക് പരിക്ക്
ബാഴ്സലോണ : സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ കൊല്ലപ്പെട്ടു. തെക്കൻ സ്പെയിനിലെ വിവിധ ഭാഗങ്ങളിൽ ആളിപ്പടർന്ന കാട്ടുതീയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജനങ്ങളെ…
Read More » -
അന്തർദേശീയം
ചൈനയിലെ ഷൂ ഫാക്ടറിയിൽ വൻ തീപ്പിടിത്തം; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.…
Read More » -
മാൾട്ടാ വാർത്തകൾ
സൗജന്യ ചൈൽഡ് കെയർ പദ്ധതിയിലെ പിഴകൾ പുനഃപരിശോധിക്കണം : പിഎൻ
സൗജന്യ ശിശുപരിചരണ (ഫ്രീ ചൈൽഡ്കെയർ) പദ്ധതിയിൽ കുട്ടികൾ ഹാജരാകാത്തതിനുള്ള പിഴ ചുമത്തുന്ന നിലവിലെ സംവിധാനം പുനഃപരിശോധിക്കണമെന്ന് നാഷണലിസ്റ്റ് പാർട്ടി (PN) ആവശ്യപ്പെട്ടു. നിലവിലെ നിയമങ്ങൾ രോഗബാധിതരായ കുട്ടികളെ…
Read More » -
മാൾട്ടാ വാർത്തകൾ
ജൂണിൽ പത്തുലക്ഷത്തിലധികം യാത്രക്കാരെന്ന റെക്കോർഡ് നേട്ടവുമായി എംഐഎ
ജൂണിൽ പത്തുലക്ഷത്തിലധികം യാത്രക്കാരുമായി മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 16.9% വർദ്ധനവോടെ, ജൂൺ മാസത്തിൽ 1,079,703 യാത്രക്കാരാണ് മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം…
Read More »
