ചരമം
-
സംവിധായകൻ കെ ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 25ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.…
Read More » -
സാമ്പത്തിക വിദഗ്ധൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു
വാഷിങ്ടൺ ഡിസി : അമേരിക്കൻ സാമ്പത്തിക വിദഗ്ധനും യുഎസ് ഫെഡറൽ റിസർവിന്റെ മുൻ ചെയർമാനുമായിരുന്ന അലൻ ഗ്രീൻസ്പാൻ (100) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. വീട്ടിൽ വച്ചായിരുന്നു…
Read More » -
കവി പി നാരായണക്കുറുപ്പ് അന്തരിച്ചു
തിരുവനന്തപുരം : കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.…
Read More » -
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
ന്യൂഡൽഹി : ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. അടുത്തിടെ അദ്ദേഹത്തിന് സ്റ്റെന്റ് ശസ്ത്രക്രിയ…
Read More » -
വിഖ്യാത സംവിധായകന് ഭാരതിരാജ അന്തരിച്ചു
ചെന്നൈ : പ്രശസ്ത സംവിധായകന് പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു. തമിഴ് സിനിമാ…
Read More » -
മുതിര്‍ന്ന സിപിഐഎം നേതാവ് ടിപി ദാസന് അന്തരിച്ചു
കോഴിക്കോട് : മുതിര്‍ന്ന സിപിഐഎം നേതാവ് ടിപി ദാസന് അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍…
Read More » -
‘സിഐഡി മൂസ’യുടെ സ്രഷ്ടാവ് ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന് അന്തരിച്ചു
പാലക്കാട് : ഹോളിവുഡില്‍ ‘ജുറാസിക് പാര്‍ക്ക്’ റിലീസ് ചെയ്യുന്നതിനു രണ്ട് പതിറ്റാണ്ട് മുന്‍പാണ് ‘രാക്ഷസപ്പല്ലികള്‍’ മലയാളത്തില്‍ ചിത്രകഥയായി പ്രത്യക്ഷപ്പെട്ടത്. ആ കഥകളുടേയും ‘സിഐഡി മൂസ’, ‘ഇരുമ്പുകൈ മായാവി’…
Read More » -
ബഹ്റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
മനാമ : ബഹ്റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ്…
Read More » -
സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു
വാഷിങ്ടൺ ഡിസി : സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്വർക്ക്) സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. 24 മണിക്കൂർ വാർത്താ സംപ്രേഷണം ലോകത്തിനു പരിചയപ്പെടുത്തി മാധ്യമരംഗത്ത്…
Read More » -
ആലപ്പുഴയിലെ ‘ബാചിലേഴ്സ് ഫാമിലി’യിലെ അവസാനയാളും യാത്രയായി
ആലപ്പുഴ : ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍ ജീവിച്ച ബാചിലേഴ്സ് ഫാമിലിയിലെ അവസാനത്തെയാളും യാത്രയായി. വിവാഹം കഴിക്കാതെ ഒരു ആയുസ് മൊത്തം ഒരുമിച്ചു കഴിഞ്ഞ അഞ്ച്…
Read More »