Day: July 23, 2026
-
മാൾട്ടാ വാർത്തകൾ
വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താൻ എനിമാൾട്ട 140 മില്യൺ യൂറോ നിക്ഷേപിച്ചു : ഊർജ മന്ത്രി
2023-നും 2025-നുമിടയിൽ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി എനെമൽറ്റ (Enemalta) 140 ദശലക്ഷം യൂറോ (ഏകദേശം 1,400 കോടിയോളം രൂപ) നിക്ഷേപിച്ചതായി ഊർജ്ജ മന്ത്രി മിറിയം ഡാലി…
Read More » -
മാൾട്ടാ വാർത്തകൾ
ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു; വൈദ്യുത ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ് : എനെമൽറ്റ
വേനൽച്ചൂട് കടുത്തതോടെ മാൾട്ടയിൽ വൈദ്യുത ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 741 മെഗാവാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രാജ്യത്തുടനീളം ആയിരക്കണക്കിന് വീടുകളാണ് ഇരുട്ടിലായത്. എന്നാൽ, തകരാറിലായ ഭൂരിഭാഗം പ്രദേശങ്ങളിലും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 400ലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു
പാരിസ് : തെക്കൻ ഫ്രാൻസിലെ വോർ ഡിപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ചയുണ്ടായ രൂക്ഷമായ കാട്ടുതീയിൽ 2,500 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. കാട്ടുതീ പടർന്നതിനെ തുടർന്ന് 400ലധികം ആളുകളെ വീടുകളിൽ നിന്ന്…
Read More » -
അന്തർദേശീയം
യുഎസ് സൈന്യം ഇറാൻ മണ്ണിൽ കാലുകുത്തിയാൽ കൈയിലുള്ളതെല്ലാം എടുത്ത് ചെറുത്തുതോൽപ്പിക്കാൻ ഇറാനികൾ തയ്യാർ : സൈനിക തലവൻ
തെഹ്റാന് : അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ കാലുകുത്തിയാൽ കൈയിലുള്ളതെല്ലാം എടുത്ത് ചെറുത്തുതോൽപ്പിക്കാൻ ഇറാനികൾ തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ സൈനിക തലവൻ മേജർ ജനറൽ അമീർ ഹാതമി.…
Read More » -
അന്തർദേശീയം
വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കുമുള്ള വിസ നിയമങ്ങളിൽ മാറ്റം വരുത്തി യുഎസ്
വാഷിങ്ടൺ ഡിസി : വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയമങ്ങൾ അമേരിക്ക കർശനമാക്കുന്നു. പുതിയ മാറ്റങ്ങൾ പ്രകാരം എഫ്-1, ജെ-1 വിസകളുടെ കാലാവധി നാല്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബെർമുഡ ട്രയാംഗിളിലെ ‘വില്ലനെ’ വെളിപ്പെടുത്തി ശാസ്ത്രലോകം
ലണ്ടൻ : അത്ലാന്റിക് സമുദ്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായ ബെർമുഡ ട്രയാംഗിളിൽ പതിറ്റാണ്ടുകളായി നടന്ന കപ്പൽ-വിമാന അപകടങ്ങളുടെയും തിരോധാനങ്ങളുടെയും യഥാർഥ കാരണങ്ങൾ വെളിപ്പെടുത്തി ശാസ്ത്രലോകം. അന്യഗ്രഹജീവികൾ, സമുദ്രരാക്ഷസന്മാർ,…
Read More » -
അന്തർദേശീയം
ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ; 4 മരണം
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ 76 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൻഹാട്ടനിലെ അപ്പർ…
Read More » -
അന്തർദേശീയം
ഭക്ഷണവിഭവങ്ങളിൽ അലങ്കാരമായി ഉറുമ്പുകളെ ഉപയോഗിച്ചു; സ്റ്റാർ റസ്റ്റാറന്റ് ഉടമയ്ക്ക് തടവുശിക്ഷ നൽകാൻ ദക്ഷിണ കൊറിയൻ കോടതി
സോളിൽ : ഭക്ഷണവിഭവങ്ങളിൽ അലങ്കാരമായി ഉറുമ്പുകളെ ഉപയോഗിച്ചതിന് ദക്ഷിണകൊറിയയിലെ പ്രശസ്തമായ മിഷ്ലിൻ സ്റ്റാർ റസ്റ്റാറന്റ് ഉടമയ്ക്ക് തടവുശിക്ഷ ആവശ്യപ്പെട്ട് ദക്ഷിണ കൊറിയൻ കോടതിയിൽ ശിപാർശ. രാജ്യത്തെ ഭക്ഷ്യസുരക്ഷ…
Read More » -
അന്തർദേശീയം
ആസിയാൻ സമ്മേളനത്തിന് മനിലയിൽ തുടക്കം
മനില : ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ (ASEAN) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു.എസും ഇറാനും തമ്മിൽ പുനരാരംഭിച്ച തുറന്ന സംഘർഷവും ഹുർമുസ് കടലിടുക്കിലെ അസ്ഥിരതയും…
Read More » -
അന്തർദേശീയം
യുക്രൈനിന്റെ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കിയേയും പുറത്താക്കി സെലൻസ്കി
കീവ് : യുക്രൈനിന്റെ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കിയെ പുറത്താക്കി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. നേരത്തേ, ജനപ്രിയനായ പ്രതിരോധമന്ത്രി മിഖൈലോ ഫെഡോറോവിനെ സെലൻസ്കി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതേത്തുടർന്ന്…
Read More »