Day: September 19, 2026
-
മാൾട്ടാ വാർത്തകൾ
ശക്തമായ ഇടിമിന്നലോട് കൂടിയ മഴ; ഒരു മണിക്കൂറിൽ താപനില 7°C കുറഞ്ഞു
വെള്ളിയാഴ്ച രാവിലെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തതോടെ ഒരു മണിക്കൂറിനിടെ താപനിലയിൽ 7°C വരെ ഇടിവുണ്ടായി. വരും ദിവസങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » -
അന്തർദേശീയം
മിഷിഗണിൽ പരിശീലന പറക്കലിനിടെ യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു
ട്രാവേഴ്സ് സിറ്റി : മിഷിഗണിൽ പരിശീലന പറക്കലിനിടെ ടെക്സസ് എയർ നാഷണൽ ഗാർഡിന്റെ എഫ്-16 ഫൈറ്റിങ് ഫാൽക്കൺ യുദ്ധവിമാനം തകർന്നുവീണു. ടെക്സസിലെ 149-ാം ഫൈറ്റർ വിങ്ങിന്റെ ഭാഗമായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്വീഡൻ ഇടതുപക്ഷ പ്രതിപക്ഷ സഖ്യത്തിന് അട്ടിമറി വിജയം
സ്റ്റോക്ക്ഹോം : സ്വീഡൻ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രതിപക്ഷ സഖ്യത്തിന് അട്ടിമറി വിജയം. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക വലതുപക്ഷ സഖ്യത്തെ മറികടന്ന് ഇടതുപക്ഷ ബ്ലോക്ക് നേരിയ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കാൻ പെന്റഗൺ ആലോചിക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : യൂറോപ്പിലെ യു.എസ്. സൈനികരുടെ എണ്ണം കുറയ്ക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആലോചിക്കുന്നതായി റിപ്പോർട്ട്. പതിനായിരക്കണക്കിന് സൈനികർക്കൊപ്പം യുദ്ധവിമാനങ്ങളും നാവിക കേഡറുകളും മറ്റ്…
Read More » -
അന്തർദേശീയം
ഹൂതി വിമതരിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ സഖ്യകക്ഷികളോട് സഹായം അഭ്യർഥിച്ച് സൗദി അറേബ്യ
റിയാദ് : ഹൂതി വിമതരിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. യെമനിലെ ഹൂതികളുമായുള്ള ഏറ്റുമുട്ടൽ…
Read More » -
അന്തർദേശീയം
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിൽ പൊലീസ് ആസ്ഥാനത്തിനു നേരേ ചാവേറാക്രമണം; 16 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വയിൽ പൊലീസ് ആസ്ഥാനത്തിനു നേരേയുണ്ടായ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചോളം പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ്…
Read More » -
അന്തർദേശീയം
ഇയു അസോഷ്യേറ്റ് അംഗമാകാൻ കാനഡയെ ക്ഷണിച്ച നടപടി ശത്രുതാപരമായി കാണും : ട്രംപ്
വാഷിങ്ടൺ ഡിസി : യൂറോപ്യൻ യൂണിയനിലെ (ഇയു) അസോഷ്യേറ്റ് അംഗമാകാൻ കാനഡയെ ക്ഷണിച്ച യൂറോപ്യൻ കമ്മിഷൻ നടപടി ശത്രുതാപരമായി കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നല്ല…
Read More » -
അന്തർദേശീയം
ഭീതി വിതച്ച് ജൊഹാനസ്ബർഗിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ‘സീരിയൽ കില്ലർ’
ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന ‘സീരിയൽ കില്ലർ’ ഭീതി വിതയ്ക്കുന്നു. 2 മാസത്തിനിടയിൽ 9 സ്ത്രീകളാണ് പരമ്പര കുറ്റവാളിയെന്നു കരുതുന്നയാളുടെ…
Read More » -
അന്തർദേശീയം
2017ലെ ആണവ പരീക്ഷണത്തിന് ശേഷം ഉത്തര കൊറിയയിലെ പുങ്ഗെ-രിയിൽ അസാധാരണമായ തുടർച്ചയായ ഭൂചലനങ്ങൾ; അപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്
പ്യോങ്യാങ് : ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ഭൂമിയുടെ സ്വാഭാവിക ഘടനയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. 2017ൽ നടന്ന പരീക്ഷണത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ…
Read More »
