അന്തർദേശീയം
-
മൊറോക്കോയിൽ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; 4 മരണം
റബാത്ത് : വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നാലു മരണം. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയില് നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകളിൽ തുറന്നുവിട്ടതോടെ ആയിരങ്ങളെ ഒഴിപ്പിച്ചതായി പ്രാദേശിക…
Read More » -
നൈജീരിയയിൽ ട്രക്ക് അപകടം: 30 മരണം, നിരവധി പേർക്ക് പരിക്ക്
അബുജ : നൈജീരിയയിലെ കാനോ സ്റ്റേറ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഭീകരമായ ട്രക്ക് അപകടത്തിൽ 30 പേർ കൊല്ലപ്പെട്ടു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » -
നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, 11 പേരെ തട്ടിക്കൊണ്ടുപോയി
അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ശനിയാഴ്ച പുലർച്ചെ നടന്ന തോക്കുധാരികളുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി…
Read More » -
മുംബൈയിലെ ചേരികളിൽ അക്ഷര വെളിച്ചമെത്തിച്ച റൂബിൾ നാഗിക്ക് ഗ്ലോബൽ ടീച്ചർ പ്രൈസ്
ദുബായ്: മുംബൈയിലെ ചേരികളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകർന്ന അധ്യാപികയായ റൂബിൾ നാഗിക്ക് വൺ മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) മൂല്യമുള്ള ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’.…
Read More » -
അലി ഖമേനിക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനുമെതിരെ ഓസ്ട്രേലിയ മുതൽ യൂറോപ്പ് വരെ റാലികളും പ്രകടനങ്ങളും നടത്തി ഇറാനിയൻ സമൂഹം
ലണ്ടൻ : ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിക്കുന്നു. രാജ്യത്തിനുള്ളിലെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഇറാനികൾ…
Read More » -
ട്രംപിന്റെ ഗാസ പദ്ധതിയെ എതിർത്ത് ഹമാസ്
ദോഹ : ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും ഗാസയിൽ വിദേശഭരണമോ ഇടപെടലോ അംഗീകരിക്കില്ലെന്നും ഹമാസിന്റെ മുതിർന്ന…
Read More » -
ബുദ്ധവിഹാരങ്ങളിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾ പ്രവേശിക്കുന്നത് വിലക്കി ചൈന
ബീജിങ് : 18 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ മെസേജിംഗ്…
Read More »


