അന്തർദേശീയം
-
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ടെഹ്റാൻ : തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുല്ല അംഗമാണെന്നാണ്…
Read More » -
ഇസ്രായേലിൽ യുദ്ധവിരുദ്ധ പ്രതിഷേധം വ്യാപിക്കുന്നു; 21 പേർ അറസ്റ്റിൽ
തെൽഅവീവ് : ഇസ്രായേലും യു.എസും സംയുക്തമായി ആരംഭിച്ച യുദ്ധത്തിൽ ശക്തമായ തിരിച്ചടികൾ ലഭിക്കാൻ തുടങ്ങിയതോടെ ഇസ്രായേലിൽ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമാവുന്നു. വിരലിലെണ്ണാവുന്ന ആളുകളിൽ നിന്ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ…
Read More » -
ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുല്ലയും ഹൂത്തികളും
തെല്‍ അവീവ് : ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂത്തികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേലില്‍ കനത്ത ജാഗ്രത. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
ബഹ്റൈനിലും അബുദാബിയിലും അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം
മനാമ : ബഹ്റൈനിലെ പ്രമുഖ അലുമിനിയം നിർമ്മാണ ശാലയായ ‘അൽബ’യ്ക്ക് (Alba) നേരെ ഞായറാഴ്ച പുലർച്ചെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി…
Read More » -
ലക്ഷ്യം കരയുദ്ധം : യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ
വാഷിങ്ടൺ ഡിസി : സമാധാന ഉപാധികൾ ഇരുപക്ഷവും തള്ളിയതോടെ ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് യു എസ് ഇസ്രയേൽ കൂട്ടുകെട്ട്. യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് കപ്പലായ യുഎസ്എസ്…
Read More » -
ടെഹ്റാൻ ടൈംസിലൂടെ യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്
ടെഹ്റാൻ : അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. പ്രമുഖ ഇറാൻ പത്രമായ ടെഹ്റാൻ ടൈംസിലൂടെയാണ് രാജ്യം യുഎസിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘നരകത്തിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെ…
Read More » -
ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലും യൂറോപ്പിലും വൻ പ്രതിഷേധം
വാഷിങ്ടൺ ഡിസി : ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും യൂറോപ്പിലും വൻ പ്രതിഷേധം. ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…
Read More » -
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയായ 112 ഡോളര്‍ കടന്നു
ന്യൂഡല്‍ഹി : ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില. നിലവില്‍ ബാരലിന്…
Read More » -
അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്
അബുദാബി : അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ അഞ്ച് ഇന്ത്യന്‍ പൗരന്മാര്ക്ക് പരിക്കേറ്റതായി അധികൃതര്‍. രണ്ടിടങ്ങളില്‍ തീപിടത്തമുണ്ടായതായും…
Read More »
