സ്വന്തം ലേഖകൻ
-
അന്തർദേശീയം
ക്രിസ്മസിന് വൻ വെള്ളപ്പൊക്കം, ലോകം അവസാനിക്കും; ആൾ ദൈവത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച അനുയായികൾ വെട്ടിലായി
അക്ര : ഡിസംബർ 25ന് വൻ ദുരന്തമുണ്ടായി ലോകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ആൾ ദൈവത്തിന്റെ വാക്കും വിശ്വസിച്ച് ഇറങ്ങിത്തിരിച്ച വിശ്വാസികൾ വെട്ടിലായി. താൻ പ്രാർത്ഥിച്ച് അപേക്ഷിച്ചതിനാൽ ദുരന്തം…
Read More » -
കേരളം
തൃശൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് കൂട്ട അപകടം; ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക്
തൃശൂര്‍ : ദേശീയപാതയില്‍ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. ഇതേത്തുടര്‍ന്ന് രണ്ടു ലോറികളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തൃശൂരിലെ…
Read More » -
കേരളം
‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് : നടന് ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
കൊച്ചി : ‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍…
Read More » -
ദേശീയം
ആൾക്കൂട്ട ആക്രമണത്തിന് വിധേയനായ വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം
ഡെറാഡൂണ്‍ : വംശീയാധിക്ഷേപം നടത്തുകയും ക്രൂരമര്‍ദനത്തിനിരയാക്കുകയും ചെയ്ത വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം. എയ്ഞ്ചല്‍ ചക്മ(24) എന്ന വിദ്യാര്‍ഥിയാണ് ആറംഗ സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. മണിപ്പൂരില്‍ ജോലി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹമാസിന് ഫണ്ട് : ഇറ്റലിയിൽ ഒമ്പത് പേർ അറസ്റ്റിൽ
റോം : ഹമാസിന് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ ഒമ്പത് പേർ അറസ്റ്റിൽ. മൂന്ന് സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. ഇവർ 70 ലക്ഷം യൂറോ ഫണ്ട്…
Read More » -
അന്തർദേശീയം
റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതി : ട്രംപ്
ഫ്ലോറിഡ : റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജോലിസ്ഥലത്ത് വംശീയാധിക്ഷേപം; യുകെയിൽ ഇന്ത്യൻ പൗരന് 81 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ
ലണ്ടൻ : ജോലിസ്ഥലത്ത് വംശീയ വിവേചനവും അന്യായമായ പിരിച്ചുവിടലും നേരിട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ പൗരന് യുകെ തൊഴിൽ ട്രൈബ്യൂണൽ 66,800 പൗണ്ട് (ഏകദേശം 81 ലക്ഷം…
Read More » -
ദേശീയം
ആന്ധ്രയില്‍ എറണാകുളം- ടാറ്റനഗര്‍ എക്സ്പ്രസ് ട്രെയിന്‍ തീപിടിച്ചു; ഒരാള്‍ മരിച്ചു
ഹൈദരാബാദ് : ആന്ധ്രയില്‍ ട്രെയിന്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.…
Read More » -
കേരളം
പക്ഷിപ്പനി : തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു
പത്തനംതിട്ട : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി…
Read More » -
അന്തർദേശീയം
ചൈനയിൽ സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം തലയിൽ വീണ്ടും ഘടിപ്പിച്ചു
ബീജിങ് : ലോകത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര ശസ്ത്രക്രിയ വിജയകരമായി നടത്തിയിരിക്കുകയാണ് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. ഒരു സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം…
Read More »