സ്വന്തം ലേഖകൻ
-
കേരളം
‘ഹാൻഡ്സ് ഓൺ’ : ജർമനിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകാൻ ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ്
തിരുവനന്തപുരം : കേരളത്തിൽനിന്നുള്ള യുവജനങ്ങൾക്ക് ജർമനിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകാൻ ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ്. ‘ഹാൻഡ്സ് ഓൺ’ എന്ന ജർമൻ റിക്രൂട്ട്മെന്റ് ഏജൻസിയുമായി സഹകരിച്ച്…
Read More » -
ദേശീയം
മധ്യപ്രദേശിൽ ക്ഷേത്ര മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്
ഭോപ്പാൽ : മധ്യപ്രദേശിൽ ക്ഷേത്ര മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. മൊറേന ജില്ലയിലെ അഹ്റൗലി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
എപ്സ്റ്റീൻ ഫയൽ : നോർവീജിയൻ അംബാസഡർ മോന ജൂൾ രാജിവെച്ചു
ഓസ്ലോ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് നോർവീജിയൻ അംബാസഡർ മോന ജൂൾ രാജിവെച്ചു. ജോർദാനിലെ നോർവീജിയൻ അംബാസഡറായിരുന്ന മോന ജൂളിനെ കഴിഞ്ഞ ദിവസം…
Read More » -
അന്തർദേശീയം
ലെബനനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു; 15 മരണം
ബെയ്റൂട്ട് : വടക്കൻ ലെബനനിലെ ട്രിപ്പോളി നഗരത്തിൽ പാർപ്പിട സമുച്ചയം തകർന്നുവീണ് 15 മരണം. ഞായറാഴ്ച ഉച്ചയോടെയാണ് ട്രിപ്പോളിയിലെ ബാബ് അൽ തബാനെ മേഖലയിലുള്ള അഞ്ചുനില കെട്ടിടം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
2 ട്രില്യൺ ഡോളർ; ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരാജ്യമായി നോർവേ
ഒസ്ലോ : ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിലൊന്നാണ് നോർവേ. ഒരിക്കലും ഒരു സാമ്പത്തിക കേന്ദ്രമായി നോർവേ വിലയിരുത്തപ്പെട്ടിട്ടില്ല. ശാന്തതയുടെയും സുഖസൗകര്യങ്ങളുടെയും രാജ്യമെന്നതിനുപരിയായി ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക…
Read More » -
ദേശീയം
മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം; കർഫ്യു പ്രഖ്യാപിച്ചു
ഇംഫാൽ : മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയിലെ കെയർ മേഖലയിലെ വീസ ചട്ടലംഘനങ്ങളിൽ നടപടി കർശനമാക്കി ഹോം ഓഫീസ്
ലണ്ടൻ : യുകെയിലെ കെയർ മേഖലയിൽ വീസ ചട്ടലംഘനങ്ങൾ വ്യാപകമായതിനെത്തുടർന്ന് ഹോം ഓഫീസ് കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിനകം നൂറിലധികം കെയർ ഹോമുകളുടെ സ്പോൺസർ ലൈസൻസുകൾ ഹോം…
Read More »


