സ്വന്തം ലേഖകൻ
-
അന്തർദേശീയം
ഇസ്രായേലിലെ അഷ്ദോദിലേക്ക് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം
അഷ്ദോദ് : വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഇസ്രായേലിലെ തീരദേശ നഗരമായ അഷ്ദോദിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » -
കേരളം
പറവൂരിലെ സിപിഐഎം പെണ് പ്രതിരോധം സംഗമത്തിൽ പങ്കെടുത്ത് നടി റിനി ആന്‍ ജോര്‍ജ്
കൊച്ചി : നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ് പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ശനിയുടെ ഉപഗ്രഹത്തില്‍ ജീവൻറെ ‘എല്ലാ സാധ്യതകളും’ പുതിയ തെളിവുകള്‍
പാരീസ് : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പുതിയ കണ്ടെത്തല്‍. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാമെന്നാണ് പുതിയ പഠനങ്ങള്‍…
Read More » -
അന്തർദേശീയം
പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന് ഗുഡാല്‍ അന്തരിച്ചു
കാലിഫോര്‍ണിയ : പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന് ഗുഡാല്‍ (91) അന്തരിച്ചു. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ജെയിന് ഗുഡാല്‍. കാലിഫോര്‍ണിയില്‍ വച്ചാണ് അന്ത്യം. ചിമ്പാന്‍സികളെ കുറിച്ചുള്ള…
Read More » -
Uncategorized
യാത്ര എമിറേറ്റ്സ് വിമാനത്തിലെങ്കില് പവര്‍ ബാങ്ക് വീട്ടില്‍ വച്ചോളു
ദുബായ് : വിദേശയാത്ര എമിറേറ്റ്സ് വിമാനത്തിലെങ്കില് പവര്‍ ബാങ്കുകള്‍ ഇനി കയ്യില്‍ കരുതേണ്ട. 2025 ഒക്ടോബര്‍ മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിക്കാനൊരുങ്ങി ലോകത്തിലെ തന്നെ മുന്‍നിര…
Read More » -
അന്തർദേശീയം
സുമുദ് ഫ്ലോട്ടില്ല പിടിച്ചെടുത്ത് ഇസ്രയേല്‍; ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ തടവില്‍
ഗാസ സിറ്റി : ഗാസയിലേക്കുള്ള സഹായ സാധനങ്ങളുമായെത്തിയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍. കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » -
ദേശീയം
ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കൽ : സിപിഐഎം
ന്യൂഡൽഹി : ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കലാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത്…
Read More » -
ദേശീയം
രാജസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി; മരുന്ന് കഴിച്ച ഡോക്ടർ ബോധരഹിതനായി ആശുപത്രിയിൽ
ജയ്പൂർ : രാജസ്ഥാനിൽ സ്വകാര്യ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്…
Read More » -
കേരളം
കണ്ണൂരില്‍ കുറുനരി ആക്രമണം; മൂന്നു വയസ്സുള്ള കുട്ടി അടക്കം 13 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്. വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ്…
Read More » -
കേരളം
കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട് : പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ…
Read More »