സ്വന്തം ലേഖകൻ
-
ദേശീയം
ധർമേന്ദ്രയുടെ മരണ വാർത്ത വ്യാജം; ആരോഗ്യനില മെച്ചപ്പെട്ടെന്ന് മക്കൾ
മുംബൈ : ധര്‍മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. പിതാവിന്റെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാഗ്രാം…
Read More » -
ദേശീയം
ഡൽഹി സ്ഫോടനം : ചാവേറെന്ന് സംശയിക്കുന്ന ഡോക്റ്ററുടെ ചിത്രം പുറത്ത്
ന്യൂഡൽഹി : സ്ഫോടനക്കേസിലെ ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ…
Read More » -
അന്തർദേശീയം
യുഎസ് ഷട്ട്ഡൗണിന് വിരാമം; ധനാനുമതി ബിൽ സെനറ്റിൽ പാസായി
വഷിങ്ടൺ ഡിസി : അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു. അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റിൽ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന്…
Read More » -
ദേശീയം
ഡൽഹി സ്ഫോടനത്തിലെ കാറിന്റെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി : ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാർ ഓടിച്ചിരുന്ന ആളുടേതെന്നു സംശയിക്കുന്ന…
Read More » -
ചരമം
ഇതിഹാസ നടന് ധര്‍മ്മേന്ദ്ര അന്തരിച്ചു
മുംബൈ : ബോളിവുഡിലെ ഇതിഹാസ നടനും മുന്‍ എംപിയുമായ ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ടാക്സി ഡ്രൈവർ ആക്രമിക്കപ്പെട്ടു
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ടാക്സി ഡ്രൈവർ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് ഒരു യാത്രക്കാരനും ക്യാബ് ഡ്രൈവറും തമ്മിൽ ഉണ്ടായ തർക്കം കൈയ്യേറ്റത്തിൽ കലാശിച്ചത്. ദീർഘനേരം കാത്തിരുന്നതിനാൽ കാബ്…
Read More » -
അന്തർദേശീയം
വെടിനിർത്തൽ കരാർ ലംഘനം; കംബോഡിയ തിരിച്ചടിക്കുമെന്ന് തായ്ലൻഡ്
ബാങ്കോക് : കഴിഞ്ഞ ജൂലൈയിൽ യു.എസ് മധ്യസ്ഥതയിൽ രൂപപ്പെട്ട കംബോഡിയ-തായ്ലൻഡ് വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിൽ. കഴിഞ്ഞദിവസം കരാർ ലംഘിച്ച് കംബോഡിയ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ തായ്ലൻഡിന്റെ രണ്ട്…
Read More » -
അന്തർദേശീയം
മാലിയിൽ ഇന്ത്യൻ സഹായത്തോടെ പണിത അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു
മാലെ : ഏറെനാൾ നയതന്ത്ര അകൽച്ചയിലായിരുന്ന മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന ചടങ്ങിൽ…
Read More » -
ദേശീയം
ഡൽഹി സ്ഫോടനം : കാർ ഓടിച്ചത് കറുത്ത മാസ്കിട്ട ആൾ; യുഎപിഎ ചുമത്തി കേസ്
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ഉഗ്ര സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ്…
Read More » -
ദേശീയം
ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More »