സ്വന്തം ലേഖകൻ
-
ദേശീയം
നാസിക്കില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേര് മരിച്ചു
മുംബൈ : നാസിക്കിലെ ദിന്‍ഡോരിയില്‍ കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യന്‍ സംഘര്‍ഷം : യുഎസ് 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ഥിച്ച റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍…
Read More » -
അന്തർദേശീയം
ഊര്‍ജ പ്രതിസന്ധി : ബംഗ്ലാദേശ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ നേരത്തെ പൂട്ടും; വൈദ്യുതി അലങ്കാരങ്ങള്‍ക്കും നിരോധനം
ധാക്ക : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ രൂപം കൊണ്ട ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ബംഗ്ലാദേശ്. ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ സമയം വെട്ടിക്കുറയ്ക്കുകയും വിവാഹങ്ങളില്‍ ഉള്‍പ്പെടെ…
Read More » -
അന്തർദേശീയം
അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്
അബുദാബി : ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്.…
Read More » -
അന്തർദേശീയം
ആര്‍ട്ടെമിസ് 2 നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ
വാഷിങ്ടണ്‍ ഡിസി : ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാസ.…
Read More » -
അന്തർദേശീയം
യുഎസ് എഫ് 35 യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്
ടെഹ്റാന് : ഇറാനില്‍ ആക്രമണത്തിന് എത്തിയ യുഎസ് യുദ്ധ വിമാനം വെടിവച്ചിട്ടതായി ഇറാന്. എഫ് 35 വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനം വെടിവച്ചിട്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ…
Read More » -
ദേശീയം
ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി; 12 പേര് അറസ്റ്റില്‍
പട്ന : ബിഹാറിലെ വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര് അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച…
Read More » -
ദേശീയം
ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ചില നഗരങ്ങളിൽ ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ…
Read More » -
അന്തർദേശീയം
ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിൽ; കരസേനാ മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി യുഎസ്
വാഷിങ്ടൺ ഡിസി : ഇറാനെതിരായ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കെ യുഎസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ സ്ഥാനത്തുനിന്ന് നീക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ…
Read More » -
കേരളം
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്തെ താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഗൃഹനാഥനും മകനുമാണ് പരുക്ക് പറ്റിയത്. ഇവരെ ഉടൻ തന്നെ…
Read More »