Day: March 31, 2026
-
അന്തർദേശീയം
കരയുദ്ധത്തിന് യുഎസ് സൈന്യത്തെ വെല്ലുവിളിച്ച് ഇറാൻ
തെഹ്റാൻ : ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ യു.എസ് സൈന്യത്തെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ. സ്പെഷൽ ഫോഴ്സ് കമാൻഡോകൾ പരിശീലനം നടത്തുന്നതിന്റെയും വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെയും…
Read More » -
അന്തർദേശീയം
കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു
ഒട്ടാവ : കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ 27-കാരൻ വെടിയേറ്റു മരിച്ചു. സറേയിലെ സള്ളിവൻ ഹൈറ്റ്സിലുള്ള ടൗൺഹൗസ് കോംപ്ലക്സിൽ രാത്രിയിലാണ് സംഭവം. കൊല്ലപ്പെട്ട യുവാവിനെ ജസ്മാൻ സെഖോൺ…
Read More » -
അന്തർദേശീയം
ഇറാനിലെ ഇസ്ഫഹാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രായേൽ ആക്രമണം
തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു. ഇറാന്റെ മധ്യപ്രവിശ്യയായ ഇസ്ഫഹാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ…
Read More » -
അന്തർദേശീയം
ചൈനയിൽ നിർമാണത്തിലിരുന്ന ഹൈവേ തുരങ്കത്തിൽ സ്ഫോടനം; നാല് മരണം, ഒമ്പത് പേർക്ക് പരിക്ക്
ബീജിങ് : ചൈനയിലെ ചോങ്കിങ് മുൻസിപ്പാലിറ്റിയിൽ നിർമാണത്തിലിരുന്ന ഹൈവേ തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഹുബെയ്,…
Read More » -
അന്തർദേശീയം
ഹെയ്തിയിൽ സായുധ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 70 കടന്നതായി റിപ്പോർട്ട്
പോർട്ട് ഔ പ്രിൻസ് : കരീബിയൻ രാജ്യമായ ഹെയ്തിയിലെ ആർട്ടിബോണൈറ്റ് മേഖലയിലുണ്ടായ അതിക്രൂരമായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകൾ. ഔദ്യോഗിക കണക്കുകളേക്കാൾ…
Read More » -
ദേശീയം
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്
പട്ന : ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന്…
Read More » -
ദേശീയം
വിവാദ തൊഴില്‍ കോഡ് : കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
അന്തർദേശീയം
കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം
ദുബൈ : കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന് ആക്രമിച്ചതായി കുവൈത്ത്…
Read More » -
കേരളം
പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 പ്ലസ് ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം : പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പൊന്നാനി എംഎ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി…
Read More »
