Day: March 4, 2026
-
അന്തർദേശീയം
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം; ഇറാന് യുദ്ധക്കപ്പല്‍ തകര്‍ന്ന് 101 നാവികസേനാ അംഗങ്ങളെ കാണാതായി
ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന് യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
Read More » -
അന്തർദേശീയം
മോജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്
തെഹ്റാന് : ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്…
Read More » -
ദേശീയം
ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു
ചെന്നൈ : ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ…
Read More » -
ദേശീയം
എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി; മസ്കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു
ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടക്ക് സമീപം റഷ്യൻ എൽഎൻജി ടാങ്കർ സ്ഫോടനത്തിൽ തകർന്നതായി റിപ്പോർട്ട്
മാൾട്ടക്ക് സമീപം റഷ്യൻ പതാകയോടുകൂടിയ എൽഎൻജി ടാങ്കർ സ്ഫോടനത്തിൽ തകർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ മാൾട്ടക്കും ലിബിയക്കും ഇടയിലെ മെഡിറ്ററേനിയൻ കടലിലാണ് എൽ.എൻ.ജി ടാങ്കർ സ്ഫോടനത്തിൽ തകർന്നത്ത്.…
Read More » -
അന്തർദേശീയം
ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം
ദുബായ് : പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ…
Read More » -
മാൾട്ടാ വാർത്തകൾ
അന്താരാഷ്ട്ര എണ്ണവില ഉയർന്നാലും അത് പ്രാദേശിക വിലകളിൽ പ്രതിഫലിക്കില്ല : ഊർജ മന്ത്രി
അന്താരാഷ്ട്ര എണ്ണവില ഉയർന്നാലും അത് പ്രാദേശിക വിലകളിൽ പ്രതിഫലിക്കില്ലെന്ന് ഊർജ മന്ത്രി അറിയിച്ചു. അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം ശക്തമാകുന്നതിനിടെ അന്താരാഷ്ട്ര എണ്ണവില ഉയർന്നെങ്കിലും അത് പ്രാദേശിക ഉപഭോക്തൃ വിലകളിൽ…
Read More »