Day: March 2, 2026
-
അന്തർദേശീയം
ഇറാനിയൻ ആക്രമണം : ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു
ദോഹ : ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഖത്തർ എനർജി എൽഎൻജി ഉത്പാദനം നിർത്തിവച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാസ് ലഫാനിലെ എൽഎൻജി ഉത്പാദന…
Read More » -
അന്തർദേശീയം
ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി
ടെഹ്റാൻ : ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ…
Read More » -
അന്തർദേശീയം
നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാൻ
ടെഹ്റാൻ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി…
Read More » -
കേരളം
ഇറാൻ-ഇസ്രായേൽ യുദ്ധം : നാളത്തെ വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയര്‍
മുംബൈ : ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ നാളത്തെ (ചൊവ്വ) വിമാന സർവീസുകൾ റദ്ദാക്കി ആകാശ എയര്‍. അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.…
Read More » -
കേരളം
പശ്ചിമേഷ്യന്‍ സംഘര്‍ഷം : സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു
കൊല്ലം : പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ കൊല്ലത്ത് നങ്കുരമിട്ടു. സൗദി…
Read More » -
അന്തർദേശീയം
സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം
റിയാദ് : സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന് ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സൗദി അരാംകോയുടെ ദമ്മാമിനടുത്തുള്ള റാസ് തനൂറയിലുള്ള…
Read More » -
അന്തർദേശീയം
ലബനനിലെ ഇസ്രയേല്‍ ആക്രമണം; 31 മരണം
ബെയ്റൂത്ത് : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര് കൊല്ലപ്പെട്ടു. ലെബനന് ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ…
Read More » -
അന്തർദേശീയം
യുഎസ് എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു
കുവൈത്ത് : യുഎസ് എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രമണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റ് രക്ഷപ്പെട്ടു. വിമാനം തകർന്നുവീഴുന്നതിന്റെയും…
Read More » -
കേരളം
ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മാർച്ച് 5ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി പരീക്ഷയും 5,6,7 തീയതികളിലാരംഭിക്കാനിരുന്ന…
Read More » -
അന്തർദേശീയം
യുഎഇയിലെ ആമസോൺ ഡേറ്റാസെന്ററിന് നേരേ ആക്രമണം
ദുബായ് : യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിന് നേരേ ആക്രമണം. അജ്ഞാതവസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി ആമസോണിന്റെ ക്ലഡ് കമ്പൂട്ടിങ് വിഭാഗമായ…
Read More »