Month: January 2026
-
ദേശീയം
തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ് മരണം.…
Read More » -
കേരളം
ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപിക മരിച്ചു
സൂറത്ത് : ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപിക മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിനി ബിന്‍സി റോബിന് വര്‍ഗീസാണ് (41) മരിച്ചത്. ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയില്…
Read More » -
കേരളം
ബേപ്പൂരിനെയും കൊല്ലത്തേയും വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി വികസിപ്പിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി…
Read More » -
അന്തർദേശീയം
ഇറാനെതിരായ ആക്രമണത്തിന് യുഎഇയുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല : യുഎഇ വിദേശകാര്യ മന്ത്രാലയം
ദുബായ് : ഇറാനും യു എസ്സും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. നേരത്തെ സൗദി അറേബ്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ…
Read More » -
അന്തർദേശീയം
യുഎസില്‍ കനത്ത ഹിമക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
വാഷിങ്ടണ്‍ ഡിസി : യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത…
Read More » -
ദേശീയം
ഇന്ത്യ- ഇയു വ്യാപാരക്കരാര്‍; അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന് ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു…
Read More » -
Uncategorized
ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വികസിപ്പിക്കാൻ ഒരുങ്ങി ജപ്പാൻ
ടോക്കിയോ : ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വികസിപ്പിക്കുന്ന തിരക്കുകളിലാണ് ജപ്പാൻ. L0 സീരീസ് എന്നറിയപ്പെടുന്ന ഈ മാഗ്ലെവ് ട്രെയിൻ മണിക്കൂറിൽ 603.5 കിലോമീറ്റർ വേഗത കൈവരിക്കാൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അഭ്യൂഹങ്ങൾക്കും വിരാമം; ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് റിപ്പോർട്ട്
ബെർലിൻ : ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കറിന്റെ ആരോഗ്യാവസ്ഥയിൽ ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അന്തർദേശീയ മാധ്യമം. സ്കീയിങ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യൻ എണ്ണകടത്ത് : ഇന്ത്യൻ കപ്പിത്താൻ ഫ്രഞ്ച് നാവികസേനയുടെ കസ്റ്റഡിയിൽ
പാരിസ് : ഉപരോധം മറികടന്ന് റഷ്യയ്ക്കായി എണ്ണനീക്കം നടത്തിയ ‘ഗ്രിഞ്ച്’ എന്ന കപ്പലിന്റെ ഇന്ത്യക്കാരനായ ക്യാപ്റ്റൻ ഫ്രഞ്ച് നാവികസേനയുടെ പിടിയിൽ. മെഡിറ്ററേനിയൻ കടലിൽ ഇന്നലെയാണ് ഫ്രഞ്ച് നാവികസേന…
Read More » -
കേരളം
കോട്ടയത്ത് ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം : പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക്…
Read More »