Day: January 20, 2026
-
കേരളം
പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്സില്‍ വന്‍ കവര്‍ച്ച
കോട്ടയം : പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്സില്‍ വന്‍ കവര്‍ച്ച. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാര്‍ട്ടേഴ്സുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന്…
Read More » -
അന്തർദേശീയം
വിയത്നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിൽ തുടക്കം
ഹാനോയ് : വിയത്നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിയിലെ വിയത്നാം നാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. 1586 പ്രതിനിധികളാണ് 25 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീൻലാൻഡിലെ പ്രധാന സൈനിക താവളത്തിലേക്ക് യുദ്ധ വിമാനങ്ങൾ വിന്യസിക്കാൻ തയ്യാറെടുത്ത് യുഎസ്
വാഷിങ്ടണ്‍ ഡിസി : ഗ്രീൻലാൻഡിലെ പ്രധാന സൈനിക താവളത്തിലേക്ക് യുദ്ധ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. യുസ് സൈന്യം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ…
Read More » -
അന്തർദേശീയം
ഇറാന്റെ ഔദ്യോഗിക വാർത്താ വിതരണ ഏജൻസിയായ ഐആർഐബിയുടെ സംപ്രേഷണം തടസ്സപ്പെടുത്തി ഹാക്കർമാർ
ടെഹ്റാൻ : ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഐആർഐബി ഹാക്ക് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നാടുകടത്തപ്പെട്ട ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവിക്ക്…
Read More » -
അന്തർദേശീയം
38 രാജ്യങ്ങൾക്ക് B1/B2 വീസകളിൽ വീസ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്; ആദ്യം ബാധകമാകുക ബംഗ്ലാദേശികൾക്ക്
വാഷിങ്ടൺ ഡിസി : യുഎസ് സന്ദർശിക്കണമെങ്കിൽ ബംഗ്ലാദേശികൾക്ക് ഇനി 15,000 ഡോളർ ബോണ്ട് നൽകണം. ജനുവരി 21 മുതൽ B1/B2 വീസക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക.…
Read More » -
കേരളം
പാലക്കാട് ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്
പാലക്കാട് : മണ്ണാർക്കാട് -കോങ്ങാട് പാതയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് -കോങ്ങാട് പാതയിൽ പള്ളിക്കുറുപ്പാണ് അപകടമുണ്ടായത്.…
Read More » -
അന്തർദേശീയം
നൈജീരിയയിൽ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ 150 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. മൂന്ന് ആരാധനാലയങ്ങളിൽ ഒരേ സമയമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത് എന്നാണ് റിപ്പോർട്ട്. കടുണ സംസ്ഥാനത്തിലെ ഖജുരാ…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസ് അപകടത്തിൽ 13 കുട്ടികൾ മരിച്ചു
ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. ഗോതെംഗ് പ്രവിശ്യയിലായിരുന്നു അപകടം. ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിനായിരുന്നു അപകടം. 11 കുട്ടികൾ…
Read More »

