Day: January 18, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീൻലാൻഡ് വിൽപനയ്ക്കില്ല; ട്രംപിനെതിരേ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധം
നൂക് : ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരേ രാജ്യത്ത് വൻ പ്രതിഷേധം. ആയിരക്കണക്കിന് ഗ്രീൻലാൻഡുകാർ മഞ്ഞുമൂടിയ തെരുവുകളിലൂടെ അമേരിക്കയുടെ നയത്തിനെതിരേ എതിർപ്പുമായി രംഗത്ത്…
Read More » -
അന്തർദേശീയം
മിനസോട്ട പ്രക്ഷോഭം : 1,500 സൈനികരോട് സജ്ജരാകാൻ പെന്റഗൺ
വാഷിങ്ടൺ ഡിസി : മിനസോട്ടയിലേക്ക് ആവശ്യമെങ്കിൽ വിന്യസിക്കാൻ തയാറെടുക്കുന്നതിനായി ഏകദേശം 1,500 സൈനികർക്ക് പെന്റഗൺ നിർദ്ദേശം നൽകിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടൻ പോസ്റ്റ് റിപ്പോർട്ട്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീന്‍ലാന്‍ഡ് താരിഫ് : യുഎസ് വ്യാപാര കരാർ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇയു
ബ്രസല്‍സ് : ഡെന്മാര്ക്കിനും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നു നിര്‍ദിഷ്ട യൂറോപ്യന്‍ യൂണിയന് (ഇയു)-യുഎസ്…
Read More » -
കേരളം
പട്ടാമ്പിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
പാലക്കാട് : പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. മംഗളൂരുവില്‍നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍…
Read More » -
കേരളം
ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്
ഇടുക്കി : ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് പരിക്കേറ്റു. തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്.…
Read More » -
കേരളം
64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാമത്
തൃശൂര്‍ : 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. ത്തിൽ കണ്ണൂരിന് കിരീടം. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്.…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി
ജക്കാർത്ത : ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ…
Read More » -
ദേശീയം
മണിപ്പുരിൽ കലാപകാരിക്കൾ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു
ഇംഫാൽ : മണിപ്പുർ കലാപത്തിനിടെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. ബലാത്സംഗത്തിനിരയായി രണ്ടു വർഷത്തിനു ശേഷവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്ന് യുവതി മോചിതയായിരുന്നില്ല.…
Read More » -
കേരളം
കണ്ണൂരിൽ പക്ഷിപ്പനി; രോഗബാധ കണ്ടെത്തിയത് കാക്കയില്‍
കണ്ണൂര്‍ : ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ…
Read More »
