Day: January 1, 2026
-
അന്തർദേശീയം
വാങ്കൂവർ- ഡൽഹി എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത്ത് മദ്യപിച്ച്; രണ്ടുമണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
വാങ്കൂവർ : മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. കാനഡയിലെ വാങ്കൂവർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിക്കിടെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കൊടും മഞ്ഞിലിരുന്നും അറോറ വെളിച്ചം ആസ്വദിക്കാൻ ലോകത്തെ ആദ്യ ഗ്ലാസ് ട്രെയിനുമായി നോർവേ
ഒസ്ലോ : അറോറ ലൈറ്റസ് കാണണം..പക്ഷേ ഈ കൊടും തണുപ്പിൽ എങ്ങനെ ആസ്വദിക്കാനാണ്.. അതിനുള്ള ഉത്തരം സഞ്ചാരികൾക്ക് മുൻപിൽ തുറക്കുകയാണ് നോർവേ. ലോകത്തെ ആദ്യ ഗ്ലാസ് ട്രെയിൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടൻ- ദുബൈ എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി
ദുബൈ : പുതുവത്സര തലേന്ന് ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. 500ഓളം യാത്രക്കാരുമായി…
Read More » -
അന്തർദേശീയം
പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു
ബേണ്‍ : പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ വന്‍ സ്ഫോടനം. റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ…
Read More » -
അന്തർദേശീയം
ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പുതുവർഷത്തിൽ ബൾഗേറിയയും യൂറോസോണിലേക്ക്
സോഫിയ : പുതുവർഷത്തിൽ ബൾഗേറിയയും യൂറോസോണിലേക്ക്. ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന ലെവ് കറൻസി ഉപേക്ഷിച്ച് ഇന്നു മുതൽ യൂറോയിലേക്ക് മാറുകയാണ് രാജ്യം. 2007 മുതൽ യൂറോപ്യൻ യൂണിയൻ (ഇയു)…
Read More » -
അന്തർദേശീയം
വെടിനിർത്തൽ കരാർ : 18 കംബോഡിയൻ തടവുകാരെ മോചിപ്പിച്ച് തായ്ലൻഡ്
ബാങ്കോക് : ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി തായ്ലൻഡ് തങ്ങളുടെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ തടവുകാരെ മോചിപ്പിച്ചു. അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നതിനായി ശനിയാഴ്ചയാണ് ഇരു…
Read More » -
അന്തർദേശീയം
യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലിയും ബുർകിനഫാസോയും
ബമാകോ : യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാഷ്ട്രങ്ങളായ മാലിയും ബുർകിനഫാസോയും. നേരത്തേ, ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകുടം യു.എസിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇതിനു പകരമായാണ്…
Read More » -
കേരളം
കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍…
Read More »
