Year: 2026
-
ദേശീയം
കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി ഫോട്ടോഗ്രാഫര്‍മാരും ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു
കോയമ്പത്തൂര്‍ : കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.…
Read More » -
കേരളം
നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍
തിരുവനന്തപുരം : സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ…
Read More » -
അന്തർദേശീയം
ഇറാൻ നേരിടുന്ന ആക്രമണങ്ങളിൽ പിന്തുണ നൽകിയ ഇറാഖി ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി : മൊജ്തബ ഖമനേയി
തെഹ്റാൻ : ഇറാൻ നേരിടുന്ന ആക്രമണങ്ങളിൽ പിന്തുണ നൽകിയ ഇറാഖി ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ സന്ദേശം. ഇറാൻ സ്റ്റേറ്റ്…
Read More » -
അന്തർദേശീയം
ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം
തെൽഅവീവ് : കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്…
Read More » -
അന്തർദേശീയം
അമേരിക്കൻ വൻകരയെ ലക്ഷ്യംവെക്കാൻ കഴിയുന്ന ഖര ഇന്ധന മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തര കൊറിയ
സോൾ : യു.എസ്-ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ വൻകരയെ ലക്ഷ്യംവെക്കാൻ കഴിയുന്ന അതിപ്രഹരശേഷിയുള്ള പുതിയ ഖര ഇന്ധന മിസൈൽ എൻജിൻ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ജനവിധി തേടി തിരുവനന്തപുരം സ്വദേശി
ലണ്ടൻ : ഹാമേഴ്സ്മിത്ത് ആൻഡ് ഫുൾഹാം ബറോയിൽ നടക്കുന്ന 2026 മേയ് 7-നുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ, യു.കെ.-യിലെ പ്രമുഖവും സമ്പന്നവുമായ പ്രദേശങ്ങളിലൊന്നായ പാർസൺസ് ഗ്രീൻ &…
Read More » -
അന്തർദേശീയം
‘ഈ കുറ്റവാളികളെ മറക്കരുത്’; മിനാബിലെ സ്കൂളില്‍ ബോംബിട്ട സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാന്
തെഹ്റാന് : ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ട അമേരിക്കന്‍ നാവിക ഉദ്യോസ്ഥരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ട് ഇറാന്. ഫെബ്രുവരി 28-ാം തീയതി…
Read More » -
അന്തർദേശീയം
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീണ്ടും ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി : യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല.…
Read More » -
അന്തർദേശീയം
കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ ഭക്ഷണമാകും : ഇറാന്
ടെഹ്റാന് : ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്ന് ഇറാന് സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. ശക്തമായി തിരിച്ചടി നല്‍കുമെന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ബ്ലാക്ക് വാലിയിൽ കാർ വയലിലേക്ക് മറിഞ്ഞ് ഡ്രൈവക്ക് പരിക്ക്
കാർ വയലിലേക്ക് മറിഞ്ഞ് ഡ്രൈവക്ക് പരിക്ക്. ഞായറാഴ്ച “ബ്ലാക്ക് വാലി” എന്ന് അറിയപ്പെടുന്ന വീഡ് ഇസ്-സെവ്ദയിലാണ് അപകടം നടന്നത്ത്. യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന് സാരമായ കേടുപാടുകൾ…
Read More »